29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Velur പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ കര്‍ക്കടകമാസ പൗര്‍ണ്ണമി പൂജ ഭക്തി സാന്ദ്രമായി

പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ കര്‍ക്കടകമാസ പൗര്‍ണ്ണമി പൂജ ഭക്തി സാന്ദ്രമായി

31

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ രാമായണ മാസാചാരണത്തോടനുബന്ധിച്ചു നടന്ന കര്‍ക്കടകമാസ പൗര്‍ണ്ണമി പൂജ ഭക്തി സാന്ദ്രമായി. ക്ഷേത്രം മേല്‍ശാന്തി നിഖിലേഷ് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. പൂജയോടനുബന്ധിച്ചു കണ്ണകി മാതൃസമിതിയുടെ ലളിതസഹസ്രനാമാര്‍ച്ചനയുമുണ്ടായി.

ADVERTISEMENT
error: Content is protected !!