27.4 C
Kunnamkulam
Thursday, July 30, 2026
Home Obituary News കേച്ചേരി ആയമുക്ക് രായമരക്കാര്‍ കുഞ്ഞാവ മകന്‍ അബ്ദുല്‍ ലത്തീഫ് ഹാജി (94) നിര്യാതനായി

കേച്ചേരി ആയമുക്ക് രായമരക്കാര്‍ കുഞ്ഞാവ മകന്‍ അബ്ദുല്‍ ലത്തീഫ് ഹാജി (94) നിര്യാതനായി

കേച്ചേരി ആയമുക്ക് രായമരക്കാര്‍ കുഞ്ഞാവ മകന്‍ അബ്ദുല്‍ ലത്തീഫ് ഹാജി (94) നിര്യാതനായി. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ കേച്ചേരി റെയ്ഞ്ച് ഭാരവാഹിയായായും, ആയമുക്ക് മഹല്ല് പ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം പട്ടിക്കര പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. ഖദീജ ഭാര്യയാണ്, സമീര്‍, ഫെമിന, ഹസീന, സെറീന എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!