കേച്ചേരി തൂവാനൂര്‍ കറപ്പം വീട്ടില്‍ അലങ്കാര്‍ അഷറഫ് നിര്യാതനായി

കേച്ചേരി തൂവാനൂര്‍ കറപ്പം വീട്ടില്‍ അലങ്കാര്‍ അഷറഫ് (63) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് പട്ടിക്കര കബര്‍സ്ഥാനില്‍ നടക്കും. റംല ഭാര്യയും അജീഷ്, അനസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT