23.9 C
Kunnamkulam
Sunday, August 9, 2026
Home Obituary News കാട്ടകാമ്പാല്‍ ചിറക്കല്‍ താഴത്തേയില്‍ അഷറഫ് നിര്യാതനായി

കാട്ടകാമ്പാല്‍ ചിറക്കല്‍ താഴത്തേയില്‍ അഷറഫ് നിര്യാതനായി

100

കാട്ടകാമ്പാല്‍ ചിറക്കല്‍ താഴത്തേയില്‍ പരേതനായ മൂസ്സ കുട്ടിയുടെ മകന്‍ അഷറഫ് നിര്യാതനായി. 62 വയസ്സായിരുന്നു. ഖബറടക്കം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 .30ന് ചിറക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ലൈലയാണ് ഭാര്യ. ഷംനാദ് , റിന്‍ഷാദ് , നിത എന്നിവര്‍ മക്കളാണ്. സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു പരേതന്‍.

ADVERTISEMENT
error: Content is protected !!