23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Punnayurkulam വടുതല വട്ടംപാടം സെന്ററിലെ മരത്തിന്റെ അപകടാവസ്ഥയിലുള്ള കൊമ്പുകള്‍ മുറിച്ചുമാറ്റണമെന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി

വടുതല വട്ടംപാടം സെന്ററിലെ മരത്തിന്റെ അപകടാവസ്ഥയിലുള്ള കൊമ്പുകള്‍ മുറിച്ചുമാറ്റണമെന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി

67

വടുതല വട്ടംപാടം സെന്ററിലെ മരത്തിന്റെ അപകടാവസ്ഥയിലുള്ള കൊമ്പുകള്‍ മുറിച്ചുമാറ്റണമെന്ന് സിപിഐ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. സുലൈമാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം ഷാജന്‍ മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി രഞ്ജന്‍ മാസ്റ്റര്‍, കെ എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സിദ്ധാര്‍ഥന്‍ സ്വാഗതവും ആഷിക് നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!