30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam വ്യക്തി വൈരാഗ്യം; കുന്നംകുളം ചിറ്റഞ്ഞൂരില്‍ യുവാവിനെ വീടുകയറി മര്‍ദ്ദിച്ചതായി പരാതി

വ്യക്തി വൈരാഗ്യം; കുന്നംകുളം ചിറ്റഞ്ഞൂരില്‍ യുവാവിനെ വീടുകയറി മര്‍ദ്ദിച്ചതായി പരാതി

352

കുന്നംകുളം ചിറ്റഞ്ഞൂരില്‍ യുവാവിനെ വീട് കയറി മര്‍ദ്ദിച്ചതായി പരാതി. ചിറ്റഞ്ഞൂര്‍ സൗഹൃദ നഗറില്‍ താമസിക്കുന്ന താണിയില്‍ വീട്ടില്‍ ധീരജിനാണ് മര്‍ദ്ദനമേറ്റത്. പ്രദേശവാസിയായ നിജേഷാണ് തന്നെ ആക്രമിച്ചതെന്ന് ധീരജ് പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ധീരജ് കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!