ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി

വടക്കേക്കാട് വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യുപി സ്‌കൂളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തി.  വടക്കേക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.എ സുധീര്‍ ക്ലാസെടുത്തു.പിടിഎ വൈസ് പ്രസിഡണ്ട് രമേഷ് ചേമ്പില്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ രക്ഷാധികാരി സോണി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക ബിജി സ്വാഗതവും അധ്യാപകന്‍ നാരായണന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT