24.6 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മുനക്കക്കടവ് കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെപറ്റി ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. എസ് ഐ ജോബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചായിരുന്നു ക്ലാസ്. സി പി ഒ നിബില്‍ കെ എസ്,
എ എസ് ഐമാരായ മേഴ്സി അഗസ്റ്റിന്‍, ഹൈറു ന്നിസ, ഹെഡ്മിസ്‌ട്രെസ് റംല പി കെ, അധ്യാപകരായ സലീം എം കെ, മുംതാസ് ടി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!