ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കിരാലൂര്‍ ഗ്രാമീണവായനശാലയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് പി എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇ എം വിനീത് ക്ലാസെടുത്തു. വായനശാല വൈസ് പ്രസിഡണ്ട് സന്തോഷ് വാറോട്ടില്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക, സബിത ടീച്ചര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സഫ്ദര്‍ ഹഷ്മി എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT