രണ്ടു ദിവസങ്ങളിലായി പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ നടക്കുന്ന ജി.ഐ.ഒ സംസ്ഥാന മെമ്പേഴ്‌സ് മീറ്റിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ഫാമിലി കൗണ്‍സിലറും മുതുവട്ടൂര്‍ മസ്ജിദ് ഹത്തീബുമായ സുലൈമാന്‍ അസ്ഹരി, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് അഫീദ അഹമ്മദ് , സംസ്ഥാന സെക്രട്ടറി റുക്‌സാന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. നാസിഹ , തഹ്‌സീന്‍ സഈദ്, ജുസൈന എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു