25.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Erumapetty കടങ്ങോട് പാറപ്പുറം സ്‌കൂളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കടങ്ങോട് പാറപ്പുറം സ്‌കൂളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

32

ഇടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കടങ്ങോട് പാറപ്പുറം സ്‌കൂളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം.കെ.വിശ്വംഭരന്‍ അധ്യക്ഷനായി. ഇടം പ്രസിഡന്റ് പ്രീതി രാജേഷ്, സെക്രട്ടറി കെ.പി.ജയന്‍, എക്‌സിക്യൂട്ടീവ് അംഗം ഷൗക്കത്ത് കടങ്ങോട്, ഡോ.സന്തോഷ് , പ്രബിത കിഷോര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ഉഷ, ഡോ.ഐറിന്‍ ജോസ്, ഡോ.ആര്‍.ശ്രീപാര്‍വ്വതി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സൗജന്യ മരുന്ന് വിതരണവും നടന്നു.

ADVERTISEMENT
error: Content is protected !!