പുല്ലൂര്‍ കടവില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ പുല്ലൂര്‍ കടവില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. രണ്ടേകാല്‍ ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

ADVERTISEMENT