24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam പ്രതിഷേധ സമരം സംഘടിപ്പിച്ചു

പ്രതിഷേധ സമരം സംഘടിപ്പിച്ചു

ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പെരുമ്പടപ്പ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പടപ്പ് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പോരാടത്ത് കുഞ്ഞിമോന്‍ ഉദ്ഘാടനം ചെയ്തു. മനോഹരന്‍ കരുത്തരന്‍, മജീദ് പാണക്കാട്, സാഗിര്‍, സിനുദ്ദീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!