ബാലസംഘം ചൂണ്ടല്‍ മേഖല സമ്മേളനം നടന്നു. പാറന്നൂര്‍ ജനകീയ വായന ശാല ഹാളില്‍ നടന്ന സമ്മേളനം ബാലസംഘം ജില്ലാ വൈസ് പ്രസിഡണ്ട് ആഷ്മി ബൈജു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ടി.എസ്. അനന്യ അധ്യക്ഷയായി.മേഖല സെക്രട്ടറി ഭാഗ്യ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ഏരിയാ സെക്രട്ടറിയുമായ പി.വി.ലെനിന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ADVERTISEMENT