24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കലശമല ആര്യലോക് ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തിയും രക്ഷാബന്ധനും ആഘോഷിച്ചു

കലശമല ആര്യലോക് ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തിയും രക്ഷാബന്ധനും ആഘോഷിച്ചു

അകതിയൂര്‍ കലശമല ആര്യലോക് ആശ്രമത്തില്‍ ചട്ടമ്പിസ്വാമി ജയന്തിയും രക്ഷാബന്ധനും ആഘോഷിച്ചു. ആര്യലോക് ആശ്രമവും ഗുരുവായൂര്‍ പ്രജാപിത ബ്രഹ്‌മകുമാരീസ് സേവാശ്രമവും ചേര്‍ന്നാണ് ആഘോഷങ്ങള്‍ നടത്തിയത്. ആര്യലോകാശ്രാമാധിപന്‍ ആര്യമഹര്‍ഷി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരീസ് സേവാശ്രമത്തിലെ ഹിമാരൂപാജി, ഡോ. ശശീന്ദ്രന്‍, ആര്യ നാവിക എന്നിവര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് രക്ഷാബന്ധനവും മധുരവിതരണവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!