ബാലഗോകുലം പുന്നയൂര്‍ക്കുളം ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘരൂപീകരണം രാമരാജ സ്‌ക്കൂളില്‍ വെച്ച് നടന്നു. രക്ഷാധികാരികളായി ഡോക്ടര്‍ രാജേഷ് കൃഷ്ണന്‍, ഭാസ്‌ക്കരന്‍ കോട്ടേപ്പാട്ട്, ടി.പി ഉണ്ണി, രാധടീച്ചര്‍, ചെയര്‍മാനായി ജയരാജ് ചക്കാലക്കൂമ്പില്‍, ഉപ ചെയര്‍മാന്മാരായി ജി.കൊച്ചുകുട്ടന്‍, പി.കെ അറുമുഖന്‍, ബേബി ടീച്ചര്‍ തുടങ്ങി വിവിധ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവീണ്‍ ഞമനേങ്ങാട്, ടി.പി ഉണ്ണി, ജില്ലാ അദ്ധ്യക്ഷന്‍ കെ .എം .പ്രകാശന്‍, നിതില്‍ പൂഴിക്കള തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.