അരിയന്നൂര്‍ ചിരുകണ്ടത്ത് ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി

അരിയന്നൂര്‍ ചിരുകണ്ടത്ത് ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. തങ്കം ഭാര്യയും ജയലക്ഷ്മി, ജയപ്രകാശ്, രാജേഷ് ബാബു എന്നിവര്‍ മക്കളാണ്.

ADVERTISEMENT