ബസേലിയോസ് ജോസഫ് ബാവക്ക് സ്വീകരണം നല്‍കി

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് ജോസഫ് ബാവക്ക് ഊഷ്മള സ്വീകരണം നല്‍കി. വിശ്വാസത്തിന്റെ അടിത്തറ പത്രോസ് ഏറ്റു പറഞ്ഞ വിധേയത്വമനോഭാവമെന്ന് ശ്രേഷ്ഠബാവ.

ADVERTISEMENT