തമ്പുരാന്‍പടി കൂര്‍ക്കപറമ്പില്‍ ഭാസ്‌കരന്‍ നിര്യാതനായി

തമ്പുരാന്‍പടി കൂര്‍ക്കപറമ്പില്‍ ഗോവിന്ദന്‍ മകന്‍ ഭാസ്‌കരന്‍ നിര്യാതനായി. 89 വയസ്സായിരുന്നു. സംസ്‌കാരം ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ചന്ദ്രമതി ഭാര്യയാണ്. മനോജ് കുമാര്‍, സനല്‍കുമാര്‍, ഡോക്ടര്‍ മനീഷ, ഷൈനി
എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT