ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥക്ക് പരിക്ക്

എരുമപ്പെട്ടി കുട്ടഞ്ചേരി മാഷ്പടിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥക്ക് പരിക്ക്. തിച്ചൂര്‍ കോഴിക്കുന്ന് വീട്ടില്‍ കുമാരി(58) ക്കാണ് പരിക്ക് പറ്റിയത്. വെള്ളിയാഴ്ച വൈകീട്ട് 6.15 നാണ് അപകടമുണ്ടായത്. ബൈക്കിന് പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT