ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു

പെരുമ്പിലാവില്‍ ബൈക്കും, സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ കൊരട്ടിക്കര ആറ്റൂര്‍ വളപ്പില്‍ സുലൈമാന്‍(59), സ്‌കൂട്ടര്‍ യാത്രികരായ എടപ്പാള്‍ വലിയ പീടികക്കല്‍ വയസ്സുള്ള അനീസ നര്‍ഗീസ് (19), ചങ്ങരംകുളം കോക്കൂര്‍ അന്നിക്കര വീട്ടില്‍ ഹൈറുന്നിസ (18) എന്നിവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ല.

ADVERTISEMENT