ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങൊരുക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി വി.വേണുഗോപാല്‍ ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെല്‍ബിന്‍ മറ്റം അധ്യക്ഷനായി.
ADVERTISEMENT