താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച പുന്നയൂര്‍ക്കുളം ജനകീയ ഹോട്ടല്‍ ആല്‍ത്തറ തടാകം ടൗണ്‍ഷിപ്പില്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. തിങ്കളാഴ്ച കാലത്ത് പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇകെ നിഷാറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ADVERTISEMENT