28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu കോട്ടോല്‍ യെല്‍ദോ മാര്‍ ബസെലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടിയേറി

കോട്ടോല്‍ യെല്‍ദോ മാര്‍ ബസെലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടിയേറി

67

പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന് കീഴിലുള്ള കോട്ടോല്‍ യെല്‍ദോ മാര്‍ ബസെലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇടവക വികാരി ഫാ.ജോണ്‍ ഐസക് കൊടിയേറ്റി. ഫാ.ആന്റണി പൗലോസ് സഹകാര്‍മികത്വം വഹിച്ചു. സെപ്റ്റംബര്‍ 21, 22 തിയതികളിലാണ് പെരുന്നാള്‍ ആഘോഷം.

ADVERTISEMENT
error: Content is protected !!