29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഫ്‌ലെക്‌സ് ബോഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഫ്‌ലെക്‌സ് ബോഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു

119

ചാവക്കാട് തിരുവത്ര കുഞ്ചേരി നാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ഫ്‌ലെക്‌സ് ബോഡ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബിജെപി സ്ഥാനാര്‍ഥി ശര്‍മിള ഗണേഷിന്റെ,  ഫ്‌ലെക്‌സ് ബോഡ് ആണ് നശിപിച്ചത്. സംഭവത്തില്‍ ബിജെപി നാലാം വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. ടിബി സലീഷ്, ടി ആര്‍ ഗണേശന്‍, ടിഎന്‍ മോഹനന്‍, എം.ഡി ദിവാകരന്‍, ടിഎന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!