കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ ഫോണ്‍ സ്വിച്ച് ഓഫാക്കി ഡ്യൂട്ടി സമയത്ത് ആശുപതിയില്‍ ഇല്ലാതിരിക്കുകയും മൃതദേഹത്തോട് അനാദരവ് കാണിക്കുകയും ചെയ്ത ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ശ്രീജിത്ത് എ.എസ്., ഗീതശശി, രേഷ്മ സുനില്‍, ഷജീഷ് കില്ലപ്പന്‍, അനൂപ് ചീരംകുളം, അധിന്.എം.എ, രജിത സജീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു.
Home Bureaus Kunnamkulam മൃതദേഹത്തോട് അനാദരവ്; ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍



