24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങള്‍ കൈമാറി

ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങള്‍ കൈമാറി

ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കെടുത്തി മൂലം വീടുകളില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറിയ കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ കൈമാറി. ബിജെപി പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി കെ ലക്ഷ്മണന്‍, ജനറല്‍ സെക്രട്ടറി ബാബു, ബിജെപി ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുഭാഷ് മണ്ണാരത്ത്, വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, പ്രബീഷ് തിരുവെങ്കിടം, സീനസുരേഷ്, ശാന്തിസതീശന്‍, ഗോകുല്‍ അശോകന്‍, അനിത ധര്‍മ്മന്‍, രാജന്‍ അളുവപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!