വേലൂര്‍ പോസ്റ്റ് ഓഫിസ് സെന്ററില്‍ കടപ്പത്ത് വീട്ടില്‍ പരമേശ്വരന്‍ ഭാര്യ രതീദേവി (54) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ചെറുതിരുത്തി ശാന്തിതീരത്ത്. അഭിഷേക് , അക്ഷയ എന്നിവര്‍ മക്കളാണ്.
Home Obituary News വേലൂര്‍ പോസ്റ്റ് ഓഫിസ് സെന്ററില്‍ കടപ്പത്ത് വീട്ടില്‍ പരമേശ്വരന്‍ ഭാര്യ രതീദേവി (54) നിര്യാതയായി