30.1 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kechery ബി.ജെ.പി ഉപവാസ സമരം സമാപിച്ചു

ബി.ജെ.പി ഉപവാസ സമരം സമാപിച്ചു

കടമെടുത്ത് സംസ്ഥാനത്തെ കടക്കെണിയിലാക്കുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. വി.പി ശ്രീപത്മനാഭന്‍. തകര്‍ന്നു തരിപ്പണമായ തൃശൂര്‍ – കുന്നംകുളം റോഡ് പുനര്‍ നിര്‍മ്മിക്കുക, സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

 

ADVERTISEMENT
error: Content is protected !!