30.3 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur ബി.എം.എസ് പ്രഥമ സംസ്ഥാന സമ്മേളനം ബുധനാഴ്ച ഗുരുവായൂരില്‍ നടക്കും

ബി.എം.എസ് പ്രഥമ സംസ്ഥാന സമ്മേളനം ബുധനാഴ്ച ഗുരുവായൂരില്‍ നടക്കും

46

കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എം.എസ്) പ്രഥമ സംസ്ഥാന സമ്മേളനം ബുധനാഴ്ച ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നായി 500ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

ADVERTISEMENT
error: Content is protected !!