26 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam ചൂണ്ടല്‍ ആശുപത്രി ചിറയുടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി

ചൂണ്ടല്‍ ആശുപത്രി ചിറയുടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി

53

ചൂണ്ടല്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ സെന്റ് ജോസഫ് ആശുപത്രിയ്ക്ക് പിറകില്‍ സ്ഥിതി ചെയ്യുന്ന ചൂണ്ടല്‍ ആശുപത്രി ചിറയുടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ച ചിറയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് ചൂണ്ടല്‍ ആശുപത്രി ചിറയുടെ നവീകരണം പൂര്‍ത്തിയാക്കിയത്.

ADVERTISEMENT
error: Content is protected !!