പതിനാല് വയസ്സുകാരനെ കാണാനില്ലെന്നു പരാതി. പെരുമ്പിലാവ് കൊരട്ടിക്കര വട്ടമാവ് ബാവ മുസ്ലിയാര്‍ അകത്ത് വീട്ടില്‍ അലിയുടെ മകന്‍ മുഹമ്മദ് അസ്ലമിനെയാണ് (14) ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ കാണാതായത്. വീട്ടുകാര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ അറിയിക്കുക
കുന്നംകുളം പോലീസ്: 91 4885 222211
പിതാവ് : 91 70128 80551
റിയാസ് അക്കിക്കാവ് : 91 8086333372