28.3 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Punnayurkulam കൗക്കാനപ്പെട്ടി സ്‌കൂളില്‍ കുട്ടികള്‍ക്കിനി പ്രാതലും

കൗക്കാനപ്പെട്ടി സ്‌കൂളില്‍ കുട്ടികള്‍ക്കിനി പ്രാതലും

96

വടക്കേകാട് കൗക്കാനപ്പെട്ടി എ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് .ടി.അനിത അധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് അംഗം ബിജു പള്ളിക്കര മുഖ്യാതിഥിയായി. പ്രധാന അധ്യാപകന്‍ സി.ആര്‍. ജീജോ , ഒ.എസ്.എ. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ മാസ്റ്റര്‍ , എം.പി.ടി.എ. പ്രസിഡന്റ് പി.ഷഹന, അധ്യാപക പ്രതിനിധി ബിജോയ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!