പാര്‍ക്കാടി പൂരത്തിനോടനുബന്ധിച്ചു ഇടവഴിയില്‍ പൂരാഘോഷകമ്മിറ്റിയുടെ ബ്രോഷര്‍ പ്രകാശനം നടത്തി

പാര്‍ക്കാടി പൂരത്തിനോടനുബന്ധിച്ചു ഇടവഴിയില്‍ പൂരാഘോഷകമ്മിറ്റിയുടെ ബ്രോഷര്‍ പ്രകാശനം നടത്തി. കുട്ടന്‍തമ്പുരാന്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.  കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ഷിനില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.19 ന് നടക്കുന്ന പുരത്തിന് നൂലടമ്മല്‍ ഗണപതി ആനയും കോട്ടപ്പടി ഉണ്ണിക്കുട്ടന്‍ നയിക്കുന്ന നാദസ്വരം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT