പെരിയമ്പലം വിവേകാനന്ദ ബാലഗോകുലം മകരസങ്ക്രമ ദീപം തെളിയിച്ചു

പെരിയമ്പലം വിവേകാനന്ദ ബാലഗോകുലം മകരസങ്ക്രമ ദീപം തെളിയിച്ചു. പെരിയമ്പലം ശാഖ കാര്യവാഹ് പ്രസാദ് ഉദ്ഘാടനം ചെയ്തു. മുന്‍ ഭാരവാഹികളായ ആനന്ദന്‍, വിജയന്‍ എന്നിവര്‍ പങ്കെടുത്തു.ബാലഗോകുലം ഭാരവാഹികളായ ബബീഷ്, രമ്യ രാജേഷ്, അശ്വതി ബബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT