കൂനംമൂച്ചിയില്‍ വീടുകയറി ആക്രമണം; ഗൃഹനാഥനും മകനും പരിക്ക്

കൂനംമൂച്ചിയില്‍ വീടുകയറി ആക്രമണം. ഗൃഹനാഥനും മകനും പരിക്ക്. പുലിക്കോട്ടില്‍ ജോര്‍ജ് മകന്‍ ബൈജുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ബൈജുവിനെയും മകനെയും ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT