BureausKechery കൂനംമൂച്ചിയില്‍ വീടുകയറി ആക്രമണം; ഗൃഹനാഥനും മകനും പരിക്ക് January 6, 2025 1222 FacebookXPinterestWhatsApp കൂനംമൂച്ചിയില്‍ വീടുകയറി ആക്രമണം. ഗൃഹനാഥനും മകനും പരിക്ക്. പുലിക്കോട്ടില്‍ ജോര്‍ജ് മകന് ബൈജുവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ബൈജുവിനെയും മകനെയും ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ADVERTISEMENT