കുന്നംകുളം പഴുന്നാനയിൽ കെട്ടിടം തകർന്ന് വീണു

സാധു സംരക്ഷണസമിതി ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടമാണ് തകർന്നത്.സംഭവം നടന്നത് പുലർച്ചെ നാലുമണിയോടെ. പഴുന്നാന സ്കൂളിന് സമീപമുള്ള കെട്ടിടമാണ് തകർന്നു വീണത്. പുലർച്ചെ ആയതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി.

 

 

ADVERTISEMENT