29.2 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

74

കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം.അക്കിക്കാവ് അൽ ഖയ്യാം പമ്പിന് മുൻപിൽ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.കണ്ണൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ആർക്കും പരിക്കില്ല.കാർ പിന്നീട് ക്രയിൻ ഉപയോഗിച്ച് നീക്കി.സംഭവം അറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT
error: Content is protected !!