Obituary News പെരുമ്പിലാവ് തല്‍ഹത്ത് മന്‍സിലില്‍ സജിത്ത് റഹ്മാന്‍ ഭാര്യ ബുഷറ നിര്യാതയായി February 24, 2026 FacebookTwitterPinterestWhatsApp പെരുമ്പിലാവ് പ്രിയദര്‍ശിനി നഗര്‍ റോഡില്‍ തല്‍ഹത്ത് മന്‍സിലില്‍ സജിത്ത് റഹ്മാന്‍ ഭാര്യ ബുഷറ ( 45 ) നിര്യാതയായി. അജ്മല്‍ , അബ്ദുറഹിമാന്‍ , നൂരി ഫാത്തിമ്മ .എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 ന് പരുവക്കുന്ന് പള്ളി ഖബര്‍സ്ഥാനില്‍. ADVERTISEMENT