29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

194

ഗുരുവായൂർ ബ്രഹ്മകുളത്ത് കാട്ടുപന്നിയിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. ബ്രഹ്മകുളം കുളത്തിങ്കൽ വിൻസെൻ്റ്, ഭാര്യ അൽഫോൻസ എന്നിവർക്കാണ് പരിക്കേറ്റത്. ബ്രഹ്മകുളം ആൽമാവിന് സമീപം രാത്രി എട്ടോടെയാണ് അപകടം. പരിക്കേറ്റ ഇരുവരേയും ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!