മമ്മിയൂര്‍ വെല്‍ക്കം ഹോട്ടല്‍ ഉടമ കാവീട് ചട്ടിക്കല്‍ സി എ ലോകനാഥ് നിര്യാതനായി

മമ്മിയൂര്‍ വെല്‍ക്കം ഹോട്ടല്‍ ഉടമ കാവീട് ചട്ടിക്കല്‍ അപ്പു മകന്‍ സി എ ലോകനാഥ് നിര്യാതനായി. 60 വയസായിരുന്നു. കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ല വൈസ് പ്രസിഡണ്ടും ഗുരുവായൂര്‍ യൂണിറ്റ് സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി മമ്മിയൂര്‍ – മുതുവട്ടൂര്‍ യൂണിറ്റ് പ്രസിഡണ്ടുമായിരുന്നു. സംസ്‌കാരം വൈകീട്ട് 5 ന് വീട്ടുവളപ്പില്‍. അനിത ഭാര്യയും അമല്‍നാഥ്, അതുല്യ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT