27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Thrithala കേരള മീഡിയാ പേഴ്‌സണ്‍സ് യൂണിയന്‍ തൃത്താല മേഖല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി

കേരള മീഡിയാ പേഴ്‌സണ്‍സ് യൂണിയന്‍ തൃത്താല മേഖല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി

കേരള മീഡിയാ പേഴ്‌സണ്‍സ് യൂണിയന്‍ തൃത്താല മേഖല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി. കൂറ്റനാട് നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ രക്ഷാധികാരിയുമായ സി. മൂസ പെരിങ്ങോട് ഉദ്ഘാടനം ചെയ്തു. ആദ്യ മെമ്പര്‍ഷിപ്പ് സംസ്ഥാന സമിതി അംഗം ടി.വി.എം അലിയില്‍യില്‍ നിന്ന് ജില്ലാ പ്രസിഡന്റ് കെ.ജി.സണ്ണി ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. ഗീവര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ ഇസ്മായില്‍ പെരുമണ്ണൂര്‍, പ്രദീപ് ചെറുവശേരി, രഘു പെരുമണ്ണൂര്‍, വീരാവുണ്ണി, മുഹമ്മദ് റഹീസ്, ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!