എസ്.ഡി.പി.ഐ. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേഡര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജുമൈറ ബീച്ച് റിസോര്‍ട്ടില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍.സിയാദ് ഉദ്ഘാടനം ചെയ്തു.കെ.എച്ച്.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.റെഫീഖ്, സംസ്ഥാന സെക്രട്ടറി അന്‍സാരി, ജില്ല സെക്രട്ടറിയേറ്റ് അംഗം എം.ഫാറൂഖ്,ജില്ല കമ്മിറ്റി അംഗം സിദ്ധീകുല്‍ അക്ബര്‍, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഡോ.സെക്കീര്‍ ഹുസൈന്‍,മണ്ഡലം സെക്രട്ടറി മുസമ്മില്‍ തുടങ്ങിയവര്‍ സംസാരിച്ചു.