BureausErumapetty നിയന്ത്രണം വിട്ട കാര്‍ ആയുര്‍വ്വേദ കടയിലേക്ക് ഇടിച്ച് കയറി അപകടം; 3 പേര്‍ക്ക് പരിക്ക് August 8, 2025 FacebookTwitterPinterestWhatsApp എരുമപ്പെട്ടി മങ്ങാട് സെന്ററില്‍ നിയന്ത്രണം വിട്ട കാര്‍ ആയുര്‍വ്വേദ കടയിലേക്ക് ഇടിച്ച് കയറി. 3 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ADVERTISEMENT