31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ സ്ത്രീയുടെ അസ്ഥികൂടം; എം.എല്‍.എ എ.സി മൊയ്തീന്‍ സ്ഥലം സന്ദര്‍ശിച്ചു

വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ സ്ത്രീയുടെ അസ്ഥികൂടം; എം.എല്‍.എ എ.സി മൊയ്തീന്‍ സ്ഥലം സന്ദര്‍ശിച്ചു

120

ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം എ.സി മൊയ്തീന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആര്‍ ഗിരീഷ്, സുഗിജ സുമേഷ്,വാര്‍ഡ് മെമ്പര്‍ ആമിന സുലൈമാന്‍ എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.

ADVERTISEMENT
error: Content is protected !!