ഡി.വൈ.എഫ്.ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പട്ടിക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പട്ടിക്കര സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ മത്സര വേദിയില്‍
ഡിവൈഎഫ്‌ഐ കേച്ചേരി മേഖല പ്രസിഡണ്ട് ഫഹദ് മുസ്തഫ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഇര്‍ഫാന്‍ അധ്യക്ഷനായി.



