31.8 C
Kunnamkulam
Friday, April 19, 2024

വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. ജില്ല കമ്മറ്റിയംഗം ഷെബീര്‍ അഹ്‌സന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി മുജീബ് പട്ടേല്‍ അധ്യക്ഷത വഹിച്ചു. പാതാക്കര യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഹയ്യ്...

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ:എം.പി.അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ചാലിശ്ശേരി...

പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ:എം.പി.അബ്ദുസമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ചാലിശ്ശേരി പഞ്ചായത്തില്‍ നടന്നു. ചാലിശ്ശേരി പഞ്ചായത്തിലെ പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് മുക്കില്‍പീടികയില്‍ നടന്ന കുടുംബ സംഗമം മഹിളാ കോണ്‍ഗ്രസ്...

കാട്ടകാമ്പാല്‍, ചിറയ്ക്കല്‍ -കൊണ്ടടക്കടവ് റോഡിന്റെ നവീകരണം വൈകുന്നത് നാട്ടുകാരെ വലയ്ക്കുന്നു

കാട്ടകാമ്പാല്‍, ചിറയ്ക്കല്‍ -കൊണ്ടടക്കടവ് റോഡിന്റെ നവീകരണം വൈകുന്നത് നാട്ടുകാരെ വലയ്ക്കുന്നു. 2 വര്‍ഷം മുന്‍പ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിപോലും പിന്നിട്ടിട്ടില്ല. റോഡരികില്‍ പലയിടത്തും മണ്ണും മെറ്റലും കൂട്ടിയിട്ടു മാസങ്ങള്‍ കഴിഞ്ഞും...

സിവില്‍ സര്‍വീസില്‍ 468ാം റാങ്ക് ലഭിച്ച കിരണ്‍ മുരളിയെ അനുമോദിച്ചു

ഇന്ത്യന്‍ ഭരണത്തിന്റെ സിരാ കേന്ദ്രങ്ങളില്‍ നയതന്ത്രജ്ഞത കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥിയെ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍...

പാറേമ്പാടത്ത് അമിത വേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു

പാറേമ്പാടം കമ്പിപ്പാലത്ത് അമിത വേഗതയിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അബോധാവസ്ഥയിലായ ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദുര്‍ഗ ബസാണ് അപകടമുണ്ടാക്കിയത്‌.

കവുക്കോട് ശ്രീ മഹാദേവ ക്ഷേത്ര നക്ഷത്ര വനം പരിസ്ഥിതി കൂട്ടായ്മ ആദരവ് സദസ്സ് നടത്തി

കവുക്കോട് ശ്രീ മഹാദേവ ക്ഷേത്ര നക്ഷത്ര വനം പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. മുന്‍ ട്രഷറര്‍ ആയിരുന്ന കെ.എം.അരവിന്ദാക്ഷന്‍ എന്ന ഉണ്ണിയേട്ടന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചായിരുന്നു ചടങ്ങുകള്‍ക്ക്...

കോതചിറ കൂവപ്പുള്ളി പരമേശ്വരന്‍ നമ്പീശന്റെ പേരിലുള്ള സ്മൃതി പുരസ്‌കാരം, മണലൂര്‍ ഗോപിനാഥന് സമര്‍പ്പിച്ചു

  പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്ന കോതചിറ കൂവപ്പുള്ളി പരമേശ്വരന്‍ നമ്പീശന്റെ പേരിലുള്ള സ്മൃതി പുരസ്‌കാരം തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥന് സമര്‍പ്പിച്ചു. കൂവപ്പുള്ളി കുടുംബാംഗങ്ങളും കോതച്ചിറ ചിറക്കല്‍ മഹാവിഷ്ണു ക്ഷേത്ര ഭരണസമിതിയും സംയുക്തമായാണ് പുരസ്‌കാരം...

സംസ്‌കൃത അദ്ധ്യാപകനായ പി.പത്മനാഭന് സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു

ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത അദ്ധ്യാപകനായ പി.പത്മനാഭന് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തില്‍ നിന്നും കേരളീയ മുഹൂര്‍ത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തില്‍ സംസ്‌കൃതത്തില്‍ പി.എച്ച് ഡി ലഭിച്ചു. ഡോ....

കിരണ്‍ മുരളിയെ യൂത്ത്‌കോണ്‍ഗ്രസ് പെരുന്തുരുത്തിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പെരുന്തുരുത്തി സ്വദേശി കിരണ്‍ മുരളിയെ യൂത്ത്‌കോണ്‍ഗ്രസ് പെരുന്തുരുത്തിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് നദീര്‍ കെ.എം, കെ.എസ്.യു ജില്ലാ സെക്രട്ടറി റാഷിദ്...

കാട്ടകാമ്പാല്‍ മേഖലയില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന നടപടികളുടെ ഭാഗമായി കാട്ടകാമ്പാല്‍ മേഖലയില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി. സി.ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍മാരായ ഉപേന്ദ്ര സിംഗ്, എന്‍.മൂര്‍ത്തി, കുന്നംകുളം എസ് എച്ച് ഒ, യു.കെ ഷാജഹാന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ...