15 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

കുന്നംകുളം ചെറുവത്താനിയില്‍ 15 ലിറ്റര്‍ മദ്യവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.പുന്നയൂര്‍ക്കുളം കടിക്കാട് സ്വദേശി വെള്ളാട്ടില്‍ അനീഷിനെയാണ് കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ADVERTISEMENT