സി.സി.സി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ 878-ാമത് പരിപാടി ബുധനാഴ്ച്ച

ക്രിയേറ്റീവ് കള്‍ച്ചറല്‍ സെന്റര്‍ ഗുരുവായൂരിന്റെ 878-ാമത് പരിപാടിയുടെ ഭാഗമായി ബ്രഹ്‌മകുളം നാടക ഗ്രാമം അവതരിപ്പിക്കുന്ന നാടകം, തണല്‍ തേടുന്ന മരങ്ങള്‍ അരങ്ങേറും. ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ ബുധനാഴ്ച്ച രാത്രി ഏഴിനാണ് നാടകാവതരണം.

ADVERTISEMENT
Malaya Image 1

Post 3 Image